അജയ് ദേവലോക മലയാളത്തിലും ഇംഗ്ലീഷിലുമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൂവിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ശ്രുതി മേനോന്‍, പേളിമാണി, രാജീവ് പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുക്കിയിട്ടുള്ളത്. അടുത്തമാസം ചിത്രം പ്രദര്‍ശനത്തിനെത്തും.
കത്താര്‍സിസും മണികണ്ഠന്‍ അയ്യപ്പയും ചേര്‍ന്നാണ് ലോണ്‍ലി ലേക്ക് എന്ന ഈ ഇംഗ്ലീഷ് ഗാനം ഒരുക്കിയിട്ടുള്ളത്.
ഹു പുറത്തിറങ്ങിയ ശേഷമായിരിക്കും ഈ പരമ്പരയുടെ ആദ്യ ഭാഗം ഇസബെല്ല തിയറ്ററുകളിലെത്തുക.
Tags:ajay devalokampearle maneysruthi menonwho