കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിഖ്യാത ഗായിക ലതാ മങ്കേഷ്‍കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് താരത്തിന് ഉള്ളതെങ്കിലും വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇന്നു രാവിലെയാണ് ലത മങ്കേഷ്‍കറെ ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
Legendary Singer Lata Mangeshkar was hospitalized after testing positive to COVID 19.