ശ്രീജിത് വിജയന്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. പഴയ സിനിമാ ഡയലോഗുകളും പാട്ടുകളുമെല്ലാം ചേര്‍ത്തുവെച്ചാണ് വീഡിയോ തയാറാക്കിയിട്ടുള്ളത്. ശാന്തി കൃഷ്ണ, അദിതി രവി, ഇന്നസെന്റ്, ധര്‍മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
Tags:kunchacko bobankuttanadan marpapasreejith vijayan