New Updates

കോട്ടയം നസീര്‍ സംവിധായകനാകുന്ന കുട്ടിച്ചന്‍

നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ കുട്ടിച്ചന്‍ ‘. . ജാഫര്‍ ഇടുക്കി,മാല പാര്‍വ്വതി,മായ,മറിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ടോവിനോ തോമസ് ഈ ഹ്രസ്വ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ബി ആന്റ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് കുരുവിള, കണ്ണന്‍ വി ജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യവുമുണ്ട്. ഛായാഗ്രഹണംകനകരാജ് പേരാവൂര്‍, സംഗീതംഗോപി സുന്ദര്‍, കലരാജേഷ് ശങ്കര്‍,മേക്കപ്പ്‌സുധാകരന്‍ പെരുമ്ബാവൂര്‍.

Next : അങ്കമാലി ഡയറീസ് തെലുങ്കില്‍, ടീസര്‍ കാണാം

Related posts