പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ ജൂലൈ 14ന് തിയറ്ററിലെത്തുകയാണ്. ബന്ധങ്ങളിലെ തീവ്രതയും വേദനയും സന്തോഷവും എല്ലാം തന്നെയാണ് ഈ അഞ്ജലി മേനോന്‍ ചിത്രവും പറയുന്നത്. ഏറെ ഉല്ലാസത്തോടെയും ഒത്തൊരുമ്മയോടെയുമാണ് താരങ്ങള്‍ കൂടെ ലൊക്കേഷനില്‍ ചെലവഴിച്ചത്. ചിത്രത്തിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവന്ന ലൊക്കേഷന്‍ വീഡിയോ കാണാം