നയന്‍താര മുഖ്യവേഷത്തിലെത്തുന്ന തമിഴ്ചിത്രം കോലമാവ് കോകിലയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.ഒരു കള്ളക്കടത്ത് സംഘത്തെ ബുദ്ധിപരമായി നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.
യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കുന്നു. നേരത്തേ ‘ നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നയന്‍താര ചെവി കേള്‍ക്കാത്ത കഥാപാത്രമായി കൈയടി നേടിയിട്ടുണ്ട്.
Tags:kolamaavu kokilanayantharanelson