ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ആദ്യ വീക്കെന്‍ഡ് പൂര്‍ത്തിയാക്കുമ്പോള്‍ 4 കോടിക്കു മുകളില്‍ കളക്ഷന്‍ ഇന്ത്യയില്‍ നിന്ന് നേടിയിട്ടുണ്ടെന്നാണ് വിവരം. ആദ്യ രണ്ട് ദിവസങ്ങിലേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രം നേടി.
ചിത്രം ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മമ്ത മോഹന്‍ദാസ്, അജു വര്‍ഗീസ്, സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം കോമഡിക്കും ത്രില്ലറിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്.
Tags:b unnikrishnandileepKodathi Samaksham Balan Vakeel