നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രാഹുല്‍ രാജിന്റേതാണ് സംഗീതം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.
Tags:august cinemasKalyNajeem koya