ശിക്കാരി ശംഭുവിനു ശേഷം സുഗീതിന്റെ സംവിധാനത്തില്‍ എത്തിയ കിനാവള്ളി സ്റ്റഡി കളക്ഷന്‍ സ്വന്തമാക്കി തിയറ്ററുകളില്‍ തുടരുകയാണ്. ഹൊറര്‍ കോമഡിയായി ഒരുക്കിയ ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹരീഷ് കണാരന്റെ കഥാപാത്രവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കിനാവള്ളിയുടെ പോസ്റ്റ് റിലീസ് ട്രെയ്‌ലര്‍ കാണാം.
Tags:Kinavallisugeeth