കെജിഎഫ് താരം യഷിന് ആണ്‍ കുഞ്ഞ്

കെജിഎഫ് താരം യഷിന് ആണ്‍ കുഞ്ഞ്

കന്നഡയില്‍ നിന്നുള്ള ആദ്യ ആഗോള ഹിറ്റ് കെജിഎഫിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ് യഷ്. കെജിഎഫ് ചാപ്റ്റര്‍ 2ന്റെ തിരക്കുകളിലുള്ള താരത്തിന് ഒരു ആണ്‍ കുഞ്ഞ് ജനിച്ചിരിക്കുന്നു. യഷിനും ഭാര്യ രാധികയ്ക്കും നേരത്തേ ഒരു പെണ്‍ കുഞ്ഞുണ്ട്. ഈ കൂട്ടിയുടെ പേരിടല്‍ ചടങ്ങിലാണ് ഒരാള്‍ കൂടി വരുന്നുണ്ടെന്ന വിവരം യഷ് പുറത്തുവിട്ടിരുന്നത്. അടുത്തിടെ രാധികയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോകളും വൈറലായിരുന്നു.

കെജിഎഫ് ആദ്യ ഭാഗം കേരളത്തിലും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. കോളാര്‍ സ്വര്‍ണ ഖനിയിലെ മാഫിയകളുടെ കഥ പറയുന്ന ചിത്രത്തിനായി ചരിത്ര സംഭവങ്ങളെ കൂടി കൂട്ടിയിണക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലന്‍ വേഷത്തില്‍ എത്തും.

KGF star Yash and wife Radhika blessed with a baby boy. The couple already have a little girl.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]