പൊങ്കല്‍ റിലീസായി എത്തിയ സിമ്പു ചിത്രം ഈശ്വരനും കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 14ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തമിഴകത്ത് സ്വന്തമാക്കുന്നത് സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ഉള്ള ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
Here is the Kerala theater list for Simnbu starrer Easwaran. The Susheendran directorial is now in theaters.