കാര്‍ത്തി നായകനാകുന്ന ദേവ് ഇന്നു റിലീസ് ചെയ്യുകയാണ്. രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് നായികയാകുന്നത്. പ്രിന്‍സ് പിക്‌ചേര്‍സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
കാര്‍ത്തിക്, പ്രകാശ് രാജ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയരാണ് മറ്റ് പ്രധാന താരങ്ങള്‍. ഹാരിസ് ജയരാജ് സംഗീതം നല്‍കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തിയേക്കും. ചെന്നൈ, ഹൈദരാബാദ്, യുഎസ്, ഹിമാലയന്‍ മലനിരകള്‍ എന്നിവ ദേവിന് ലൊക്കേഷനാകുളായിട്ടുണ്ട്.
Tags:devkarthyRajath RavishankarRakul Preeth Siingh