മണിരത്‌നം സംവിധാനം ചെയ്ത് കാര്‍ത്തിയും അതിദി റാവുവും മുഖ്യ വേഷത്തില്‍ എത്തുന്ന കാട്രു വെളിയിടൈയിലെ യിലെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവന്നു. എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങിയ നല്ലൈ അലൈ എന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വൈരമുത്തുവാണ്.
Tags:ar rahmankatru veliyidaimaniratnam