ബോളിവുഡ് താര സുന്ദരി കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമിലെത്തി. ഇന്‍സ്റ്റഗ്രാമില്‍ എക്കൗണ്ട് ആരംഭിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ലൈവ് വിഡിയോയുമായി താരം ആരാധകരുമായി സംവദിക്കാനെത്തി. കടല്‍ക്കരയില്‍ കാറ്റുകൊണ്ടിരിക്കുന്ന ഫോട്ടോയാണ് താരം ആദ്യമായി ആരാധകര്‍ക്കായി പങ്കെവെച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ മൂന്നു ലക്ഷം ലൈക്കുകള്‍ ഈ ഫോട്ടോനേടി.
new beginnings … coming from my happy place #helloinstagram