വിജയ് സേതുപതി- നയന്‍താര- സാമന്ത, ‘കാത്തുവെക്കലാം രണ്ട് കാതല്‍’ ടീസര്‍ കാണാം

വിജയ് സേതുപതി- നയന്‍താര- സാമന്ത, ‘കാത്തുവെക്കലാം രണ്ട് കാതല്‍’ ടീസര്‍ കാണാം

വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത് വിജയ് സേതുപതിയും നയന്‍താരയും സാമന്തയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘കാത്തുവെക്കലാം രണ്ട് കാതല്‍’-ന്‍റെ ടീസര്‍ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയുടെ സ്വഭാവമുള്ള ചിത്രം ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് ഒരുക്കിയിട്ടുള്ളത്.

വിജയ് കാർത്തിക് കണ്ണന്‍ ഛായാഗ്രാഹണവും എ. ശ്രീകർ പ്രസാദും യഥാക്രമം എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രം വിഘ്നേഷ് ശിവനും ലളിത് കുമാറൂ൦ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Here is the teaser for Vijay Sethupathi starrer ‘Kathuvekkalam Rendu Kadhal’. The Vighnesh Siva directorial has Samantha and Nayanthara as the female leads.

Latest Other Language Trailer