ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ബോളിവുഡിലും താരമായിരിക്കുകയാണ്. ആദ്യ ചിത്രം കാരവാന്‍ ഹിറ്റായതിനൊപ്പം ദുല്‍ഖറിന്റെ പ്രകടനവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഇര്‍ഫാന്‍ ഖാന്‍ അസുഖ ബാധിതനായി ചികിത്സയില്‍ ആയതിനാല്‍ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രൊമോഷന്‍ പരിപാടികളിലും ദുല്‍ഖറും മിഥിലാ പാര്‍ക്കറുമാണ് പങ്കെടുക്കുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളുടെ ഒരുമിച്ചുള്ള ഒരു യാത്രയാണ് പ്രമേയമാക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനായി ദുല്‍ഖറും മിഥിലയും ഒന്നിച്ച പ്രൊമോ വിഡിയോ കാണാം