സണ്ണി ലിയോണിന്റെ ജീവിതകഥ, കരണ്‍ജിത് കൗറിന്റെ ട്രെയ്‌ലര്‍ കാണാം

സിഖ് വംശജയായ കരണ്‍ജിത് കൗര്‍, സണ്ണിലിയോണ്‍ എന്ന പോണ്‍ താരമായും പിന്നീട് ബോളിവുഡ് താരമായും മാറിയതിന്റെ കഥ പറയുകയാണ് ബോളിവുഡ് ് പരമ്പരമായ കരണ്‍ജിത് കൗര്‍-ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍. സീ ഫൈവിലൂടെ പുറത്തുവരുന്ന ഈ പരമ്പരയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മുതിര്‍ന്ന സണ്ണി ലിയോണായി, സണ്ണി ലിയോണ്‍ തന്നെയാണ് എത്തുന്നത്. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന പരമ്പര ജൂലൈ 16 മുതല്‍ സീ 5ല്‍ സംപ്രേഷണം ചെയ്യും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *