ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന കമ്മാര സംഭവത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മുരളീഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. മുരളീ ഗോപിയും സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Tags:dileepKammarasambhavamratheesh ambatt