ടൈംസിന്‍റെ മോസ്റ്റ് ഡിസയറബിള്‍ വുമണ്‍ ആയി കല്യാണി പ്രിയദര്‍ശന്‍
കൊച്ചി ടൈംസിന്‍റെ 2020ലെ ഏറ്റവും അഭിലഷണീയമായ വനിതകളുടെ പട്ടികയില്‍ കല്യാണി പ്രിയദര്‍ശന്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ‘വരന്‍ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ‘മരക്കര്‍: അറബികടലിന്റെ സിംഹം’, ‘ഹൃദയം’ എന്നിവയാണ് മലയാളത്തില്‍ ഇനി കല്യാണിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
സാംയുക്ത മേനോന്‍ ആണ് ഡിസയറബിള്‍ വുമണ്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. , നസ്രിയ നസീം, ഐശ്വര്യ ലെക്ഷ്മി, നയന്‍താര എന്നിവരും യഥാക്രമം ആദ്യ 5 സ്ഥാനങ്ങളില്‍ ഇടം നേടി. സിനിമാതാരങ്ങള്‍ക്ക് പുറമെ ഫെമിന മിസ് ഇന്ത്യ കേരള ജേതാവ് ലക്ഷ്മി മേനോന്‍, സീരിയല്‍ നടി മാളവിക വെയില്‍സ്, ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ രേഷ്മ നായര്‍ എന്നിവരും പട്ടികയിലുണ്ട്.
പൂര്‍ണമായ ലിസ്റ്റ് കാണാം
1. കല്യാണി പ്രിയദര്‍ശന്‍
2. സംയുക്ത മേനോന്‍
3. നസ്രിയ നസീം
4. ഐശ്വര്യ ലക്ഷ്മി
5. നയന്‍താര
6. നിത്യ മേനോന്‍
7. അനുപമ പരമേശ്വരന്‍
8. പ്രിയ പ്രകാശ് വാരിയര്‍
9. ദീപ്തി സതി
10. പാര്‍വതി തിരുവോത്ത്
11. മഡോണ സെബാസ്റ്റ്യന്‍
12. രാജിഷ വിജയന്‍
13. സാനിയ അയപ്പന്‍
14. അന്ന ബെന്‍
15. ലക്ഷ്മി മേനോന്‍
16. മലാവിക വെയില്‍സ്
17. മംത മോഹന്‍ദാസ്
18. അഹാന കൃഷ്ണ
19. നിഖില വിമല്‍
20. രേഷ്മ നായര്‍
Kalyani Priyadarshan bagged the top position in Kochi Times mosst desirable women 2020 list. Here is the full list.