മുകേഷിന്റെയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷ് ആദ്യമായി നായകനാകുന്ന കല്യാണത്തിന്റെ പുതിയ ടീസര്‍ പുറത്തുവന്നു. ഹരീഷ് കണാരന്റെ കഥാപാത്രത്തെ വ്യക്തമാക്കുന്നതാണ് ടീസര്‍. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Tags:kalyanamrajesh nairshravan mukesh