New Updates
  • സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനാകുന്നത് ആര്യ?

  • കപില്‍ ദേവിന്റെ ജീവിതവും സിനിമയാകുന്നു

  • കുട്ടനാടന്‍ ബ്ലോഗിലെ ബ്ലോഗര്‍ മമ്മൂട്ടിയല്ല

  • സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ ചിത്രം തുടങ്ങുന്നു

  • ദേവി ചന്ദന ആളാകെ മാറി, ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ കാണാം

  • ബി ഉണ്ണികൃഷ്ണന്‍ ദിലീപ് ചിത്രത്തിനൊരുങ്ങുന്നു

  • ആഷിഖ് അബു നുണ പറഞ്ഞെന്ന് ഫെഫ്ക, രേഖകള്‍ പുറത്തുവിട്ടു

  • പവിയേട്ടന്റെ മധുരച്ചൂരല്‍, ശ്രീനിവാസന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കാണാം

  • നീരാളിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി, ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  • സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് പാടിയ പാര്‍ട്ടിയിലെ പാട്ട്

കലിപ്പ് പോസ്റ്റ്‌പ്രൊഡക്ഷനിലേക്ക്

കലിപ്പ് പോസ്റ്റ്‌പ്രൊഡക്ഷനിലേക്ക്

ജെസന്‍ ജോസഫ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിക്കുന്ന കലിപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് കലിപ്പ്. കോമഡി ത്രില്ലര്‍ എന്ന നിലയ്ക്കാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
അനസ്സ് സൈനുദ്ദീന്‍, ജെഫിന്‍ (കുംകി ഫെയിം), അരുണ്‍ഷാജി, തട്ടകം ഷെമീര്‍, അഭി, ബാലാസിംഗ്, ഷോബി തിലകന്‍, ഷാലി കയ്യൂര്‍, സലാഹ്, കലാശാല ബാബു, ടോണി, സാജന്‍ പള്ളുരുത്തി, ബെന്നി തോമസ്, അനീഷ് പോള്‍, രാജേന്ദ്രന്‍ ആലുക്കാ, അംബികാ മോഹന്‍, ബിന്ദു അനീഷ്, സ്രേയാണി, ആര്യ, സരിഗ ഷാജി, ഗോപിക, അഞ്ജലി എന്നിവരഭിനയിക്കുന്നു.
നിര്‍മാണം-ഹൈമാസ്റ്റ് സിനിമാസ്, ഛായാഗ്രഹണം-ജോണ്‍സി അഭിലാഷ്, എഡിറ്റിംഗ്- അനീഷ് കുമാര്‍, സംഗീതം-അനസ് സൈനുദ്ദീന്‍, എ.എം.ആര്‍, ഗാനങ്ങള്‍- ജെസന്‍ ജോസഫ്, സുനില്‍ .ജി. ചെറുകടവ്, അനസ് സൈനുദ്ദീന്‍, ആലാപനം-മധു ബാലകൃഷ്ണന്‍, കല-സത്യപാല്‍ , ചമയം-അനില്‍ നേമം, കോസ്റ്റ്യും-
സുഹാസിന്‍, ബിനീഷ് കക്കോടിമുക്ക്, അസ്സോ: ഡയറക്ടര്‍-അഭിലാഷ്, പ്രൊ:കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, പ്രൊ:എക്‌സി-ആന്റണി ഏലൂര്‍, പ്രൊ:മാനേജര്‍-റമീസ് കബീര്‍, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, സൗണ്ട് എഫക്ട്‌സ്-രാജ് മാര്‍ത്താണ്ഡം, ഫിനാന്‍സ് കണ്‍ട്രോളര്‍-ബിജു.കെ.നായര്‍, ലൊക്കേഷന്‍ മാനേജര്‍-ഷാജി മാധവന്‍, ചാനല്‍ പി.ആര്‍.ഒ-ഷെജിന്‍ ആലപ്പുഴ, ആക്ഷന്‍-ജാക്കി ജോണ്‍സണ്‍, സ്റ്റില്‍സ് -അജേഷ് ആവണി, അസ്സോ:ഛായാഗ്രഹണം-കനകരാജ്, സ്റ്റില്‍സ അസിസ്റ്റന്റ്-മിഥുന്‍ ചീര്‍ക്കാട്, സംവിധാന സഹായികള്‍-വിഷ്ണു ഇത്തിപ്പാറ, ചന്തു എസ്.പണിക്കര്‍, നീരു, പോസ്റ്റര്‍ ഡിസൈന്‍സ്-സജീഷ് എം.ഡിസൈന്‍സ്.
കൊച്ചി, നീറികോട്, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *