കാളിദാസ് ജയറാം, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകാണ്. ആലപ്പുഴയിലാണ് ആദ്യ ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.
View this post on Instagram#jacknjill #santoshsivan #shootdiaries
ആലപ്പുഴയ്ക്കു പുറമേ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. വന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മലയാളത്തിനു പുറമേ തമിഴിലും പുറത്തിറക്കാനാണ് ആലോചന.
View this post on InstagramAnd… FOCUS! @sivan_santosh #jacknjill #santoshsivan
ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കും. ത്രില്ലര്‍ സ്വഭാവമാണ്ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിക്കുക.
View this post on InstagramYes dreams do come true💥 From the director of "Ananthabhadram" & "Urumi" and undoubtedly one of the best DOP of our country Santhosh sivan sir Here comes another one shot and directed by Santosh shivan sir JACK AND JILL Shoot in progression 😁
ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
View this post on InstagramFollow 👉@manju.warrier @manjuwarrier_wellwishers_pkd മഞ്ജു ചേച്ചിയുടെ പുതുപുത്തൻ ചിത്രമായ സന്തോഷ് ശിവന്റെ സംവിധാനത്തിൽ വരുന്ന ജാക്ക് ആൻഡ് ജിൽ സെറ്റിൽ നിന്നുള്ള സുന്ദരമായ ദൃശ്യങ്ങൾ 😊🤗😍💗 #manjuwarrier #manjuchechi #ladysuperstar #jacknjill #santhoshsivan #ajuvarghese #kalidasjayaram #theladysuperstar #manjuwarrierwellwisherspalakkad #manju #manjuwarrior #manjuvarrier #malayalam #malayalamactress #mollywood #mollywoodqueen #mollywoodactress #mallu #actress #mohanlal #lalettan