ആസിഫ് അലി അഭിഭാഷക വേഷത്തില്‍ എത്തുന്ന ‘ഒ.പി. 160/18 കക്ഷി അമ്മിണിപ്പിള്ള’ നാളെ തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അശ്വതി മനോഹരനാണ് നായിക. റിജു രാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന് സാമുവല്‍ എബിയും അരുണ്‍ മുരളീധരനും സംഗീതം നല്‍കിയിരിക്കുന്നു. സനിലേശ് ശിവനാണ് രചന നിര്‍വഹിച്ചത്. ചിത്രത്തിന്റെ തിയറ്റര്‍ ലിസ്റ്റ് കാണാം
തലശേരിയില്‍ നടക്കുന്ന ഒരു റിയലിസ്റ്റിക് കോര്‍ട്ട് ഡ്രാമ എന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ആസിഫ് അലിയുടെ ആദ്യ അഭിഭാഷക വേഷമാണിത്. വിജയരാഘവന്‍, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, ഷിബ്‌ല, നിര്‍മല്‍ പാലാഴി, മാമുക്കോയ, സരയൂ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Asif Ali starer ‘OP 160/18 Kakshi: Amminippilla’ releasing tomorrow. Dinjith Ayyathan directorial has Ashwathy Manohar as the female lead. Here is the theater list.