തെന്നിന്ത്യയിലെ ശ്രദ്ധേയായ നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. തായ്‌ലന്റിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് രസകരമായൊരു വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. വനമേഖലയില്‍ ഷൂട്ടിംഗ് നടത്തുന്ന സംഘത്തിന് അധികൃതര്‍ ആരോ നല്‍കിയ പെരുമ്പാമ്പ് കഴുത്തിലിട്ടാണ് അഭ്യാസം. കാജലിന്റെ പേടിയും വിഡിയോയില്‍ കാണാം
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ