വിനയ് ഫോര്‍ട്ടും ജോജു ജോര്‍ജും മുഖ്യവേഷങ്ങളില്‍ എത്തുന്ന കടംകഥയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സെന്തില്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, നന്ദു, ഹരീഷ് കണാരന്‍, മണികണ്ഠന്‍ പട്ടാമ്പി, സിനോജ്, വീണ എന്നിവരും വേഷമിടുന്നു. ഫിലിപ് സിജി തിരക്കഥ എഴുതുന്ന ചിത്രം സാദ്ദിഖ് അലി നിര്‍മിക്കുന്നു.
Tags:joju georgesenthil rajanvinay fourt