വൈഭവ്, വരലക്ഷ്മി ശരത്കുമാര്‍, ആത്മിക, സോനം ബജ്വ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രമാണ് കാറ്റേറി. ഡീകേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിക്കുന്ന ചിത്രത്തിന് എസ്എന്‍ പ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്.
Tags:katteryvaralakshmi sarathkumar