സഹോദരന്റെ കസ്റ്റഡി മരണത്തില്‍ ശരിയായ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടിയും ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി പാട്ടൊരുക്കിയിരിക്കുകയാണ് ഗോപിസുന്ദറും സിതാരയും ഒരുപറ്റം സംഗീതജ്ഞരും.
Tags:gopi sundarsithara