മലയാള സിനിമയില്‍ ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരങ്ങളില്‍ ഒരാളാണ് ടോവിനോ തോമസ്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ താരം നടത്തിയ അഭ്യാസ പ്രകടനം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ജെസിബിയില്‍ തൂങ്ങിമറിയുകയാണ് ടോവിനോ.
Tags:tovino thomas