ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ജാലിയന്‍ വാലാബാഗ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെക്‌സിക്കന്‍ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടനാണ്. മെക്‌സിക്കന്‍ അപാരതയുടെ കോ പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നത്. താരതമ്യേന പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന് ടീസർ കാണാം.