അജയ് ദേവലോക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇസബല്ലയുടെ ഫസ്റ്റ്‌ലുക്ക് മിനിമല്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ശ്രുതി മേനോന്‍, പേളിമാണി, രാജീവ് പിള്ള, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുങ്ങിയ ഹു എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇസബെല്ല. ഹു പുറത്തിറങ്ങിയ ശേഷമായിരിക്കും ഇസബെല്ല തിയറ്ററുകളിലെത്തുക. ത്രില്ലര്‍ സ്വഭാവത്തിലാണ് ഈ സിനിമാ പരമ്പര ഒരുങ്ങിയിട്ടുള്ളത്.