വിശാലും ആക്ഷന്‍ സ്റ്റാര്‍ അര്‍ജുനും ആദ്യമായി ഒന്നിക്കുന്ന ഇരുമ്പു തിരൈ എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് വീഡിയോ പുറത്തിറങ്ങി. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കുന്നത്. സാമന്തയാണ് നായിക.
Tags:irumputhiraivishal