മലയാളികളുടെ പ്രിയപ്പെട്ട നടനും താര സംഘടന അമ്മയുടെ പ്രസിഡന്റുമായി ഇന്നസെന്റിന്റെ 70-ാം ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. സ്വന്തം വീട്ടില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ലളിതമായ ആഘോഷം. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.
Tags:innocent