നടി ഇല്യാനയുടെ തടി കൂടിയതും താരം ജിമ്മില്‍ കഠിന പ്രയത്‌നം നടത്തുന്നതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇപ്പോള്‍ ഇല്യാന വര്‍ക്കൗട്ടിനു ശേഷം പച്ചക്കറി വാങ്ങിക്കുന്ന ഒരു വിഡിയോ ബോളിവുഡ് മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സാധാരണ വീട്ടമ്മമാരെ പോലെ കണക്കുപറഞ്ഞ് വിലപേശിയാണ് വാങ്ങല്‍.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ