ഐഎഫ്എഫ്കെ മാറ്റിവെച്ചു

ഐഎഫ്എഫ്കെ മാറ്റിവെച്ചു

കോവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവെക്കുന്നതായി സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് അറിയിച്ചു. ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ നടത്തുന്നതിനാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

26th edition of IFFK postponed due to Covid 3rd wave.

Film scan Latest