മഡോണ സെബാസ്റ്റിയന്‍ ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ആസിഫലി നായകനാകുന്ന ഇബ് ലീസില്‍ നായികയാകുന്നത് മഡോണയാണ്. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തിലുണ്ട്.
മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ്‌ലീസ് എന്ന സവിശേഷതയുമുണ്ട്.
Tags:asif aliiblis