New Updates

ഐ ഷേപ്പ് മൈ സെല്‍ഫ്, ഡെനിം ജീന്‍സിനായി പാര്‍വതിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

ഡെനിം ജീന്‍സിന്റെ ‘ ഐ ഷേപ്പ് മൈ സെല്‍ഫ്’ ക്യാപെയ്‌നിന്റെ ഭാഗമായി നടി പാര്‍വതി. തന്റെ സ്ത്രീപക്ഷ നിലപാടുകളും ചിന്തകളും പങ്കുവെച്ചാണ് താരം ഡെനിമിന്റെ ക്യാംപെയ്ന്‍ ഷൂട്ടില്‍ പങ്കാളികയായത്. വീഡിയോ കാണാം.

Previous : സുരേഷ് ബാബു തിരിച്ചെത്തുന്നു, മമ്മൂട്ടി ചിത്രത്തിലൂടെ
Next : സമുദ്രക്കനി, ശ്രീജിത് രവി- അസുരവധത്തിന്റെ ട്രെയ്‌ലര്‍ കാണാം

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *