വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ തീയേറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഒടിടി റിലീസിലേക്ക്. ഈ മാസം 18 മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ലഭ്യമാകും. തിയേറ്ററുകളിൽനിന്ന് ഇതിനകം 50 കോടിക്കടുത്ത് കളക്ഷൻ ഹൃദയം കരസ്ഥമാക്കിയിട്ടുണ്ട് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ഞായറാഴ്ച ലോക്ക്ഡൗണും നിയന്ത്രണങ്ങളും ചിത്രത്തിൻറെ പ്രകടനത്തെ ബാധിച്ചു
ചെന്നെ മുഖ്യ ലൊക്കേഷനായ ചിത്രം തമിഴ് പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ചെന്നെെ, ബെംഗളൂരു, യുഎഇ സെന്‍ററുകളില്‍ ചിത്രം പ്രേക്ഷകരെ ആകര്‍ഷിച്ചു. 15 ഗാനങ്ങളുള്ള ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയത്. മെറിലാന്‍റ് ആണ് നിര്‍മാതാക്കള്‍.
Vineeth Sreenivasan directorial Hridayam will live for streaming via Disney Plus Hotstat on 18th. Pranav Mohanlal, Kalyani Priyadarshan,and Darshana Rajendran in the lead roles.