മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഹണി റോസ്. വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹണിക്ക് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രമാണ് വഴിത്തിരിവായത്. ഇന്ന് 27ാം വയസിലേക്ക് പ്രവേശിച്ച താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മൂവിമാന്‍ യൂട്യൂബ് സംഘടിപ്പിച്ച ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ