ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ്വിലെ താരങ്ങളായ പ്രിയ വാര്യയുടെയും റോഷന്‍ അബ്ദുള്‍ റൗഫിന്റെയും ഹോളി ആഘോഷ വീഡിയോ പുറത്തിറങ്ങി. ആദ്യ പാട്ടിലൂടെ തന്നെ ഇന്റര്‍നെറ്റിലെ ആഗോള താരങ്ങളായ ഇരുവരുടെയും പുതിയ വീഡിയോക്കും മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.