സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘റോയ് ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു.
Posted by Suraj Venjaramoodu on Saturday, August 1, 2020
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യകല-ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്റ്റര്‍-എം ആര്‍ വിബിന്‍, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Suraj Venjarammood will essay the lead role in Sunil Ibrahim directorial ‘Roy’. Here is the first look poster.