പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രം ഹലോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കെ കുമാറാണ്.
Tags:Kalyani priyadarsan