നവാഗതനായ തന്‍സീര്‍ തിരക്കഥ രചിച്ച്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജനാധിപന്‍. കണ്ണൂരില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റായ ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില ആകാംക്ഷ നിറഞ്ഞ സംഭവങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. കേന്ദ്രകഥാപാത്രമായ കണ്ണൂര്‍ വിശ്വനെ ഹരീഷ് പേരടി അവതരിപ്പിക്കുന്നു. വിനു മോഹനും ചിത്രത്തിലുണ്ട്. ദവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബാലാജി വെങ്കിടേഷാണ് നിര്‍മാണം. ചിത്രത്തിന്റെ ടീസര്‍ കാണാം
Tags:hareesh peradiJanaadhipanThanseer M A