സൈജുവും മിയയും ഒന്നിക്കുന്ന ‘ഗാര്‍ഡിയന്‍’ പ്രൈം റീല്‍സില്‍

സൈജുവും മിയയും ഒന്നിക്കുന്ന ‘ഗാര്‍ഡിയന്‍’ പ്രൈം റീല്‍സില്‍

സതീഷ് പോള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഗാര്‍ഡിയന്‍’ പ്രൈം റിലീസ് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടരുന്നു. ഇന്നലെയാണ് ചിത്രം പുറത്തിറക്കിയത്. മലയാളം സിനിമ റിലീസിന് വേണ്ടി മാത്രമുള്ള ഓൺലൈൻ പ്ളാറ്റാഫോമാണ് പ്രൈം റീൽസ്. സൈജു കുറുപ്പ്, സിജോയ് വർഗീസ്, മിയ ജോർജ്, നയന എൽസ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

പ്രദീപ് ടോം സംഗീതവും വിജി എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ജോബി ജെയിംഗ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജും അഡ്വ. ഷിബു കുര്യാക്കോസും ആണ് നിര്‍മാണം.

New Malayalam movie Guardian release on Prime Reels platform. Saiju Kurupp and Miya George essaying lead roles in this Satheesh Paul directorial.

Latest Trailer Video