New Updates

കുട്ടി ജാനുവായി തിളങ്ങി ഗൗരി, 96 താരത്തിന്റെ ഫോട്ടോകള്‍ കാണാം

വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രണയ ചിത്രം 96 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സാധാരണ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്.

View this post on Instagram

●Red Alert● 😂😂😂😂😂 My first ever shoot and I'm glad I gotta do it with these two wizards of creativity. . . . . #96themovie #96 #96movie #shoot #photoshoot #first #throwback #moretocome #redalert #memes #vjs #kuttyjaanu #gouri

A post shared by Gouri G Kishan (@gourigkofficial) on


കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്. ഇതില്‍ ജാനു എന്ന ത്രിഷ കഥാപാത്രത്തിന്റെ കൗമാരം അവതരിപ്പിച്ച ഗൗരി ജി കിഷാന്‍ ഇതിനകം താരമായി കഴിഞ്ഞു.

View this post on Instagram

Few more pictures from the press meet ^_^ #96themovie #kuttyjaanu #ramandjaanu #96 #romance #love #pressmeet #movieoutnow #vjs #trisha #allsmiles #goodvibes #trishakrishnan #tamilcinema #kathaalekaathale #96movie

A post shared by Gouri G Kishan (@gourigkofficial) on

View this post on Instagram

96 in theatres now! ✨ . . #96fam #96 #vijaysethupathi #trishakrishnan #tamilcinema #tamil #debut #vjs #romance #love #movieoutsoon #Ramandjaanu @actorvijaysethupathi @dudette583

A post shared by Gouri G Kishan (@gourigkofficial) on

View this post on Instagram

Have you seen the trailer yet? Link in bio ✨ . . #96 #vijaysethupathi #trishakrishnan #tamilcinema #tamil #debut #vjs #romance #love #movieoutsoon #Ramandjaanu @actorvijaysethupathi @dudette583

A post shared by Gouri G Kishan (@gourigkofficial) on

Next : ജോണ്‍ എബ്രഹാം പാലക്കലായി മമ്മൂട്ടി, സര്‍പ്രൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *