Select your Top Menu from wp menus
New Updates
  • ലൈവ് ടിവി ഷോകളും സ്‌പോര്‍ട് ഷോകളും കണ്ടെത്തുന്നത് എളുപ്പമാക്കി ഗൂഗിള്‍

  • നിക്കി ഗല്‍റാണിക്ക് കോവിഡ് പോസിറ്റിവ്

  • ഐഎഫ്എഫ്‌ഐ നീട്ടിവെക്കില്ല, നവംബറില്‍ തന്നെ നടക്കും

  • ബാലഭാസ്‌കര്‍ ഒരുക്കിയ അവസാന ഗാനം മമ്മൂട്ടി പുറത്തിറക്കി

  • കെജിഎഫ് 2ല്‍ സഞ്ജയ് ദത്തിനുള്ളത് 3 ദിവസത്തെ ഷൂട്ടിംഗ്, മൂന്ന് മാസത്തിന് ശേഷം പൂര്‍ത്തിയാക്കും

  • ദൃശ്യം 2 ലുക്ക് അതല്ല, വെളിപ്പെടുത്തി ജീത്തു ജോസഫ്

  • പേരുമാറ്റുന്നതായി പ്രഖ്യാപിച്ച് ആദിത്യന്‍ ജയന്‍

  • രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി സെയ്ഫും കരീനയും

  • ബിലാലില്‍ ഷംസുവുമുണ്ട്, എന്നാല്‍ ബിസിനസ് വേറേയാണ്: ജാഫര്‍ ഇടുക്കി

പ്രഭാസ് 20 ഇനി ‘രാധേ ശ്യാം’, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പ്രഭാസ് 20 ഇനി ‘രാധേ ശ്യാം’, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

സാഹോയ്ക്കും ശേഷം ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും പുറത്തുവന്നു. ‘രാധേ ശ്യാം’ എന്ന പേരില്‍ എത്തുന്ന ചിത്രം പ്രണയ ചിത്രമാണെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. . 2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത്. പൂജ ഹെഗ്‌ഡേ നായികയാകുന്നു.


തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റ് ഒരുക്കിയത് നേരത്തേ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ.

First look poster for Prabhas’s next ‘Radhe Shyam’ is here. The Radhakrishna Kumar directorial have Pooja Hegde as the female lead.

Previous : തെലുങ്ക് ടിവിയില്‍ റെക്കോഡിട്ട് ദുല്‍ഖര്‍ ചിത്രം

Related posts