മഞ്ജിമയുടെ സംസം -ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങുന്ന മലയാള ചിത്രം സംസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നീലകണ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. സണ്ണി വെയ്ന്‍ നായകനാകുന്നു. യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. മനു കുമാരനാണ് ഇവയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.

View this post on Instagram

Super excited to unveil the first look of #ZamZam! Hope you guys like it! #TheSweetestGirl #QueenRemakes #ZamZamFL @mediente @zamzamthefilm

A post shared by manjima mohan (@manjimamohan) on


തമന്ന, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ് തുടങ്ങിയവരാണ് മറ്റ് ഭാഷകളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഓരോ ഭാഷകളിലെയും അഭിനേതാക്കള്‍ തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തമായാണ് കഥാപാത്രങ്ങളെ സമീപിച്ചിട്ടുള്ളതെന്ന് നിര്‍മാതാവ് പറയുന്നു.

View this post on Instagram

‪Thank you everyone for the overwhelming response for #Zamzams first look. Zama Nazreen can't wait to see you all in theatres❤️✨‬

A post shared by manjima mohan (@manjimamohan) on

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

Previous : എന്തിര ലോകത്തെ സുന്ദരിയേ, 2.0 യിലെ ആദ്യ ഗാനം
Next : രജനീകാന്തിന്റെ പേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *