‘കൂഗിള്‍ കുട്ടപ്പ’ ഫസ്റ്റ് ലുക്ക് കാണാം

Koogle Kuttappa
Koogle Kuttappa

രതീഷ് ബാലകൃഷ്ണന്‍റെ സംവിധാനത്തില്‍ എത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ തമിഴ് റീമേക്ക് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കൂഗിള്‍ കുട്ടപ്പന്‍ എന്ന പേരില്‍ എത്തുന്ന തമിഴ് പതിപ്പില്‍ കെ എസ് രവികുമാര്‍ ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. തര്‍ഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തില്‍ സുരാജ് ചെയ്ത വേഷമാണ് രവികുമാര്‍ തമിഴില്‍ ചെയ്യുന്നത്. രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയായെന്നാണ് വിവരം. സൂപ്പര്‍താരം സൂര്യയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

Here is the first look for Android Kunjappan’s Tamil remake is Google Kuttappan. KS Ravikumar essaying the lead role.

You may also like...

Leave a Reply

Your email address will not be published. Required fields are marked *