അനൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. എന്റെ മെഴുതിരി അത്താഴങ്ങള്‍ ഒരു പ്രണയകഥയാണ് എന്നാണ് സൂചന.അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്
Tags:anoop menonente mezhuthiri athazhangalmiyasooraj thomas