സത്യരാജ്, വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, കിഷോര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചിത്രം എച്ചരിക്കെയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിപി ഗണേശ് നിര്‍മിച്ച ചിത്രം സര്‍ജുന്‍ എംഎം ആണ് സംവിധാനം ചെയ്തിട്ടുള്ളത്. സമുദ്രമൂര്‍ത്തി കെഎസ് സംഗീതം നല്‍കിയിരിക്കുന്നു.
Tags:echarikkaisathyaraj