ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ മെഡല്‍സ് പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്ന് മികച്ച നടനായത് ദുല്‍ഖര്‍ സല്‍മാനാണ്. ചോദ്യങ്ങള്‍ക്കുള്ള കിടിലന്‍ മറുപടി കൊണ്ടും അവാര്‍ഡിനു ശേഷമുള്ള റാപ് വാക്ക് കൊണ്ടും ദുല്‍ഖര്‍ കാണികളെ കൈയിലെടുത്തു. എന്നും അപ്പയാണ് തനിക്ക് നമ്പര്‍ വണ്‍ എന്നു പറഞ്ഞ താരം താന്‍ വിജയ് ഫാന്‍ ആണെന്നും വെളിപ്പെടുത്തി.
Tags:dulquer salman